Author: Babucherian

0

Saturday Bible Class (Join every week)

പാസ്റ്റർ ബാബു ചെറിയാൻ നൽകുന്ന ബൈബിൾ ക്ലാസ്സ്‌ ജൂലൈ 25 ശനിയാഴ്ച രാവിലെ 6:30 മുതൽ സൂമിൽ നടക്കുന്ന ബൈബിൾ ക്ലാസ്സിൽ പാസ്റ്റർ ബാബു ചെറിയാൻ ക്ലാസ്സെടുക്കുന്നു. എല്ലാവരും പങ്കെടുക്കുകയും zoom ലിങ്ക് മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.